tag:blogger.com,1999:blog-6320864288847660966.post7831458105153607252..comments2023-05-24T02:09:36.576-07:00Comments on അന്നുതൊട്ട്.....: സെലെബ്രേഷന് ദുരന്തംAnonymoushttp://www.blogger.com/profile/09852401412509163668noreply@blogger.comBlogger1125tag:blogger.com,1999:blog-6320864288847660966.post-28308246341703370232012-12-05T20:20:36.978-08:002012-12-05T20:20:36.978-08:00പണ്ട് വായിച്ചഒരു കഥ ഓർമ്മവരുന്നു
പതുപോലെ വിദ്ധ്യാ... പണ്ട് വായിച്ചഒരു കഥ ഓർമ്മവരുന്നു <br />പതുപോലെ വിദ്ധ്യാർത്ഥി അന്നും കള്ളുഷപ്പിലെത്തി നാടൻ വന്നു .<br />ഗ്ലാസിൽ പകർന്ന് രണ്ട് കവിൾ അകത്താക്കി ഒരു കവിത ചൊല്ലിക്കൊണ്ടിരുന്നപ്പോഴാണ് തന്റെ ഇംഗ്ലീഷ് മാഷ് വാതിൽ കടന്നു വരുന്നത് കണ്ടത് .ദോഷം പറയരുതല്ലൊ എഴുന്നേറ്റുനിന്ന് വിദ്ധ്യാർത്ഥി ബഹുമാനം കാട്ടി . "മാഷും കുട്ടിയും അവിടെ കോളജിൽ ഇവിടെ എല്ലാരും തുല്യർ" മാഷും സാമൂഹ്യ നീതി കാട്ടി. ഒരു മണിക്കൂറിന് ശേഷം മാഷിന്റെ തോളിൽ കൈയ്യിട്ട് ആടിയാടി പുറത്തിറങ്ങിയ വിദ്ധ്യാർത്ഥിയോട് മഷ് കുഴഞ്ഞ നാവിൽ പറഞ്ഞു കൊണ്ടിരുന്നത് കൊണ്ടിരുന്നത് ഷെല്ലിയുടെ കവിതകളിലെ "ഉത്തരാധൂനികത"യേക്കുറിച്ചായിരുന്നുChundekkadhttps://www.blogger.com/profile/10059049918914280477noreply@blogger.com